പറശിനി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
Kolachery Varthakal-
പറശിനിക്കടവ്:-പറശിനി പുഴയിൽ കാണാതായ കോൾ തുരുത്തിയിലെ കായപ്പാത്ത് കാർത്ത്യായനിയുടെ മൃതദേഹം കണ്ടെത്തി.അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മുതദേഹം കണ്ടെത്തിയത്