ചേലേരിമുക്ക് :-മാലോട്ട് എം.വി.പി ഹൗസിൽ താമസിക്കുന്ന പരേതരായ കൊടിയിൽ മറിയത്തിന്റെയും കമ്പിൽ അബ്ദുള്ളയുടെയും മകനും കൊടിയിൽ അബ്ദുൽ ജബ്ബാർ നിര്യാതനായി.ചേലേരിമുക്ക് മലബാർ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.
സഹോദരി : ആയിശ കൊടിയിൽ
മലബാർ സൂപർമാർക്കറ്റ് ഉടമ എം.വി.പി. മൊയ്തീൻ ഹാജിയുടെ ഭാര്യാ സഹോദരാണ്.
ഖബറടക്കം ഇന്ന്(22/9/22 ) 9 മണിക്ക് നിടുവാട്ട് ഖബർസ്ഥാനിൽ നടക്കും.