കയരളം:-കയരളം തെക്കേടത്തെ കെ പി ആസ്യ (67) നിര്യാതയായി.
പരേതയായ ആർ പി ആലിക്കുട്ടിയുടെയും കെ പി നബീസയുടെയും മകളാണ്.
ഭർത്താവ്: ആർ പി കാദർ.
മക്കൾ : മുബീന, ഷഫബൂന. മരുമക്കൾ: പി ഹംസ (കണ്ണൂർ സർവ്വകലാശാല ജീവനക്കാരൻ ) ,
അബ്ദുള (ഏഴോം).
സഹോദരങ്ങൾ: കെ പി സഫിയ, പരേതരായ അഡ്വ. കെ പി മൂസക്കുട്ടി , കാതർ കുട്ടി, നൂറുദ്ദീൻ , നാസർ
ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കയരളം ഒറപ്പടി വെള്ളിക്കോട്ട് ഖബർസ്ഥാനിൽ