അഴീക്കോട്:- പരേതരായ കുന്നത്ത് പുതിയ വീട്ടിൽ നാരായണൻ നമ്പ്യാരുടെയും പുതുശ്ശേരി കോറോത്ത് ഉമ്മങ്ങ അമ്മയുടെയും മകൾ അഴീക്കോട് പൂതപ്പാറ "ഓം"മിൽ (മാവില വീട്ടിന് സമീപം) പരേതനായ എ വി വേലായുധൻ നമ്പ്യാരുടെ ഭാര്യ പുതുശ്ശേരി കോറോത്ത് പത്മാവതി അമ്മ നിര്യാതയായി.
മക്കൾ:- ശ്രീമതി ലതിക (റിട്ട. അധ്യാപിക, DIS Girls HSS ), സതീശൻ ( Country Head CHR Solutions , ബാംഗളൂർ ) , ശ്രീമതി ലസിത (അധ്യാപിക, ശ്രീപുരം ഹയർ സെക്കന്ററി സ്കൂൾ പള്ളിക്കുന്ന്.)
ജാമാതാക്കൾ:- സഹദേവൻ (ഷാർജ ), സീമ (അധ്യാപിക, ബാoഗളൂർ ) , സത്യൻ ( Manager, Jaffah Dates & Nuts കോഴിക്കോട് ) . സഹോദരങ്ങൾ പി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (തൃശ്ശൂർ), പി കെ ഗംഗാധരൻ നമ്പ്യാർ ( കച്ചേരിപ്പറമ്പ്,മുണ്ടേരി ) പരേതരായ നാരായണി അമ്മ, കാർത്ത്യായണി അമ്മ, ജാനകി അമ്മ, മാധവി അമ്മ , കുഞ്ഞി പാർവതി അമ്മ .
അന്ത്യ കർമ്മങ്ങൾ അഴീക്കോട് നായർ ശാക്തീകരണ സംഘം ശ്മശാനത്തിൽ നാളെ (10-09-22) 10 മണിക്ക് നടക്കും.