കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം കണ്ടമ്പേത്ത് ലക്ഷ്മി നിര്യാതയായി


പെരുമാച്ചേരി :-  കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം കണ്ടമ്പേത്ത് ലക്ഷ്മി നിര്യാതയായി.

 ഭർത്താവ് പരേതനായ തമ്പാൻ.

 മക്കൾ ലത, രതീഷ്, ലതിക, ലിജിത. സംസ്കാരം ഉച്ചക്ക് ശേഷം കൊളച്ചേരി പഞ്ചായത്ത്‌ സ്മശാനത്തിൽ നടക്കും.

Previous Post Next Post