കമ്പിൽ :- ധനീഷ് KV യുടെയും (KKB BUILDERS )അമൃത ധനീഷിന്റെയും മകൾ ആരിക ധനീഷിന്റെ ആറാം പിറന്നാളിന്റെയും ഗൃഹ പ്രവേശനത്തിന്റെയും ഭാഗമായി സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി.
K.V. സുമേഷ് MLA തുക ഏറ്റു വാങ്ങി. IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ PP, പ്രവർത്തകരായ C രജുകുമാർ, P മനോഹരൻ, KK രമേശൻ, രാമകൃഷ്ണൻ മാസ്റ്റർ, കുടുംബാഗങ്ങൾ പങ്കെടുത്തു.