കുന്നുംകൈ :- കുന്നുംകൈ മഹല്ല് സെക്രട്ടറി അലി കണിയറക്കൽ സ്വാഗതം പറഞ്ഞു മഹല്ല് പ്രസിഡന്റ് അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു കുന്നുംകൈ മഹല്ല് ഖത്തീബ് ഉസ്താദ് ജലാലുദ്ധീൻ ഫൈസി ഉദ്‌ഘാടനം നിർവഹിച്ചു.
മുസ്തഫ മൗലവി ദാവൂദ് മൗലവി ജാബിർ ഫൈസി കാസിം മൗലവി അമീർ ദാരിമി അബ്ദുൽ സലാം പി ഹമീദ് ഹാജി സംജീർ മുസമ്മിൽ എന്നിവർ ആശംസ പറഞ്ഞു SKSSF കുന്നുംകൈ ശാഖാ ജനറൽ സെക്രട്ടറി അബ്ദുൽ റൗഫ് പി എ നന്ദി പറഞ്ഞു