തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവം; എൽ പി തല ഗണിത ശാസ്ത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം കൊളച്ചേരി എയുപി സ്കൂളിന്
Kolachery Varthakal-
കമ്പിൽ :- തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര ക്വിസ്സിൽ എൽ.പി തലത്തിൽ നിന്നും ഒന്നാം സ്ഥാനം കൊളച്ചേരി എയുപി സ്കൂളിലെ റജ ഫാത്തിമ എം കെ കരസ്ഥമാക്കി. തളിപ്പറമ്പ് സൗത്ത് AEO സുധാകരനിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.