നാറാത്ത്:-നാറാത്തെ മുൻവ്യാപാരി പി.പി.എം മുഹമ്മദ് നിര്യാതനായി നാറാത്ത് നാറാത്തെ മുൻ വ്യാപാരി പി.പി.എം മുഹമ്മദ് ( മമ്മുഞ്ഞിക്ക ) നിര്യാതനായി വ്യാപാരി വ്യവസായ ഏകോപന സമിതി നാറാത്ത് മുൻ യുണിറ്റ് പ്രസിഡന്റാണ് .
ഭാര്യ : മറിയം,
മക്കൾ:അയിഷ, റംല, ശരീഫ,റെയ്ഹാന, റഫീന,റഷീദ്
മരുമക്കൾ:അശ്റഫ്, മുജീബ് , മുനീർ , ഫർനാസ് ,ആശിഫ |
സഹോദരങ്ങൾ : മുസ്തഫ,കാദർ, ഫാത്തിമ,ആമിന , നസീമ, മൈമൂനത്ത് , മേമി