നാറാത്ത് :- ചിദഗ്നി സനാതന ധർമ്മ പാഠശാല നാമ വൈഭവ യജ്ഞം ഒക്ടോബർ 27ന് തുടക്കമാവും. ലളിതാ സഹസ്രനാമത്തിലെ 1000 മന്ത്രങ്ങൾ ഭംഗിയുള്ള കൈയ്യക്ഷരത്തിൽ, അക്ഷരത്തെറ്റ് കൂടാതെ എഴുതി സമർപ്പിക്കുന്ന യജ്ഞം ഒക്ടോബർ 27ന് തുടങ്ങി നവംബർ 17ന് അവസാനിക്കും. 200 പേജ് ബുക്കിൽ എഴുതിയ സഹസ്രനാമം ഡയറക്ടർ, ചിദഗ്നി, ഭാരതി സാംസ്കാരിക സമിതി, നാറാത്ത് പി.ഒ. കണ്ണൂർ ജില്ല എന്ന വിലാസത്തിൽ അയച്ചു തരണം.
നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയിൽ നാമ വൈഭവ യജ്ഞം ഒക്ടോബർ 27 മുതൽ