ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മയ്യിൽ കയരളം സ്വദേശിനിക്ക് വെള്ളി മെഡൽ

 


മയ്യിൽ :- തുർക്കിയിൽ വച്ച് നടക്കുന്ന നാൽപത്തി മൂന്നാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്  വെള്ളി മെഡൽ. കയരളം സ്വദേശിയായ പ്രിയ പി കെ ആണ് വെള്ളി മെഡൽ നേടിയത്.

Previous Post Next Post