മയ്യിൽ :- നണിയൂർ നമ്പ്രം ബൂത്ത് കമ്മറ്റി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.പി ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷം ബൂത്ത് പ്രസിഡൻ്റ് ടി.എം ഇബ്രാഹിമിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സുനി കൊയിലേരിയൻ ,അരിയേരി രമേശൻ ,കെ.കെ അബദുള്ള എന്നിവർ സംസാരിച്ചു .
അജിത്ത് കുമാർ , വി .പി ഇബ്രാഹിം , ശ്രീനന്ദ കൊയിലേരിയൻ, ഋതുനന്ദ കൊയിലേരിയൻ എന്നിവർ പങ്കെടുത്തു.