കിഴക്കെ പറമ്പിലെ തുത്തിയിൽ ജാനകി നിര്യാതയായി

 


മയ്യിൽ: കിഴക്കെ പറമ്പിലെ തുത്തിയിൽ ജാനകി (73) ഹൃദയാഘാതം മൂലം നിര്യാതയായി. 


ഭർത്താവ് :പരേതനായ ടി.കുഞ്ഞിരാമൻ (കൊളച്ചേരി ) .

 മക്കൾ: അശോകൻ, ഉത്തമൻ, ജയൻ, മാലതി പുഷ്പ . 

സഹോദരങ്ങൾ ടി. രാജൻ, പ്രഭാകരൻ, ദേവകി, വിനോദ്, ഷീബ. 

സംസ്ക്കാരം ഇന്ന് വൈ: 5 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ .

Previous Post Next Post