Home കണ്ടക്കൈയിലെ വി വി ദേവിയമ്മ നിര്യാതയായി Kolachery Varthakal -October 10, 2022 മയ്യിൽ:-കണ്ടക്കൈയിലെ വി വി ദേവിയമ്മ നിര്യാതയായിഭർത്താവ്:പരേതനായ കെ കെ നാരായണൻ നമ്പ്യാർ. മക്കൾ: വി വി കുഞ്ഞി കൃഷ്ണൻ,വി വി വി നോദ് കുമാർ, വി വി മനോജ് കുമാർ, വി വി മിനി. ഇപ്പോൾ മൃതദേഹം വേശാല മകളുടെ വീട്ടിലാണ് ഉള്ളത്.