ചേലേരി:-സഹചാരി നൂഞ്ഞേരിയുടെ കീഴിൽ നിർമിച്ച മൻസിൽ ത്വയ്ബ ഉൽഘാടനം നൂഞ്ഞേരി ജുമാ മസ്ജിദ് ഖത്തീബ്& മുദരിസ് ഉസ്താദ് അശ്റഫ് അൽ ഖാസിമി നിർവഹിച്ചു.
മൊയ്തു മൗലവി മക്കിയാട്,കെ ശാഹുൽ ഹമീദ്, പിവി കുഞ്ഞിമൊയ്തീൻ, ഡിപി എറമുള്ളൻ,കെ അബ്ദുള്ള,ബാദ്ഷ CH, കെ അബൂബക്കർ, മുസമ്മിൽ CH തുടങ്ങിയവർ സന്നിഹിതരായിരുന്നു.