Home മലപ്പട്ടം അടിച്ചേരിയിലെ എ പി മൂസാൻ നിര്യാതനായി Kolachery Varthakal -October 06, 2022 മലപ്പട്ടം:- അടിച്ചേരിയിലെ എ പി മൂസാൻ നിര്യാതനായി മക്കൾ : ഗഫൂർ,മുത്തലിബ്, ലത്തീഫ്, ഇബ്രാഹിം, റഷീദ് അരീച്ചാൽ ( സെക്രട്ടറി മണ്ഡലം കോൺഗ്രസ് കമ്മിറ്റി)