കണ്ണാടിപ്പറമ്പിലെ പോത്തൻ കല്യാണി നിര്യാതയായി

 


കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് തെരുവിലെ( പുത്തൻ തെരു )പോത്തൻ കല്യാണി(89) നിര്യാതയായി.  

ഭർത്താവ്: പരേതനായ  ഏട്ട കേളു  

മക്കൾ:  ഗീത, പ്രസന്ന, 

മരുമകൻ: പരേതനായ  ഷണ്മുഖൻ

 സംസ്കാരം  രാവിലെ 11.മണിക്ക്  പുല്ലൂപ്പി സമുദായ ശ്മശാനം

Previous Post Next Post