Home വളവിൽ ചേലേരിയിലെ കടോത്തു വളപ്പിൽ നാരായണി നിര്യാതയായി Kolachery Varthakal -October 08, 2022 ചേലേരി :- വളവിൽ ചേലേരിയിലെ കടോത്തു വളപ്പിൽ നാരായണി (85) നിര്യാതയായി. മകൻ കെ വി പ്രസാദ് മരുമകൾ കെ സജിന. സംസ്കാരം നാളെ (09.10.2022) ഞായറാഴ്ച കൊളച്ചേരിപ്പറമ്പു പൊതു ശ്മശാനത്തിൽ 9 മണിക്ക് നടക്കും.