പള്ളിപ്പറമ്പ്:-കേരള മുസ്ലിം ജമാഅത്ത് - SYS പള്ളിപ്പറമ്പ് യൂനിറ്റ് കമ്മിറ്റ- SSF കൊളച്ചേരി സ്കെടർ കമ്മിറ്റിയുടെ സ്നേഹ സമ്മേളനവും ഹുബ്ബുറസൂൽ പ്രഭാഷണവും 23 ന് ഞയറാഴ്ച വൈകു: 3 മണി മുതൽ കോടിപ്പോയിൽ ഫരിദ് ഹാജി നഗറിൽ വെച്ച് നടക്കുന്നു .
3 മണിക്ക് നടക്കുന്ന സ്നേഹ സമ്മേളനത്തിൽ നിസാമുദ്ദീൻ ബുഖാരി വിഷയാവതരണവു രാത്രി 7 മണിക്ക് മസ്ഊദ് സഖാഫി ഗൂഡല്ലൂർ ഹുബ്ബുറസൂൽ പ്രഭാഷണവും നൗഫൽ അമാനി ചുഴലി പാർട്ടി യുടെ ബുർദാ മജ്ലിസും നടക്കും