മയ്യിൽ:-നിയുക്ത ശബരിമല മേൽ ശാന്തി കെ ജയരാമൻ നമ്പൂതിരിയെ അനുമോദിച്ചു മുൻ മിസ്സോറാം ഗവർണറും ഇപ്പോൾ ബി ജെ പി നാഷണൽ എക്സിക്യൂട്ടീവ് മെംബറുമായ കുമ്മനം രാജശേഖരൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.
ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് പി ആർ രാജൻ മയ്യിൽ മണ്ഡലം പ്രസിഡന്റ് സുമേഷ് എസ്സ് ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത് ദേശീയ കൗൺസിൽ അംഗം എ ദാമോധരൻ എസ്സ് സി മോർച്ച സംസ്ഥാന ട്രഷറർ രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.