എൽ എസ് എസ് വിജയികളെ അനുമോദിച്ചു

 


ചേലേരി:- എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചേലേരി എ യു പി സ്കൂൾ വിദ്യാർത്ഥികളായ തേജസ്‌ ,പൗർണമി പങ്കജ്,മാനസ എന്നിവരെ അനുമോദിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സികെ പുഷ്പലത ഉപഹാരം സമ്മാനിച്ചു.

Previous Post Next Post