നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിക്ക് ഇന്ന് വൈകിട്ട് മയ്യിലിൽ സ്വീകരണം


മയ്യിൽ :-
നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിക്ക് ഇന്ന് വൈകിട്ട് 5.30 ന് മയ്യിൽ വേളം ശ്രീ മഹാ ഗണപതി ക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു.

Previous Post Next Post