കൊളച്ചേരി :- കൂവത്തോടൻ രാജേഷിന്റെ മകൻ ആഗത് രാജ് -ന്റെ 17 മത് പിറന്നാളിന് ഐആർപിസി ക്ക് നൽകിയ സഹായം സോണൽ കമ്മിറ്റി കൺവീനർ കുരുതിയോടൻ രാജൻ ഏറ്റുവാങ്ങി. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി.കുഞ്ഞിരാമൻ കൊളച്ചേരി , കെ.പി സജീവ് , പി.പി നാരായണൻ പങ്കെടുത്തു.