മയ്യിൽ :- പെരുവങ്ങൂരിലെ ജീവാലയത്തിൽ LM കുഞ്ഞിരാമൻ (79) നിര്യാതനായി.സിപിഐഎം വേളം തെക്കേക്കര ബ്രാഞ്ച് മെമ്പറാണ്.
മക്കൾ : അജയൻ , രഞ്ജിത്ത് , ജീവൻ , പരേതനായ സുഞ്ജിത്.
മരുമക്കൾ : രേഷ്മ , നിഷ , രേഷ്മ , സുജിത.
സഹോദരങ്ങൾ : നാരായണി, നാരായണൻ , ഓമന.
സംസ്കാരം ഇന്നു വൈകീട്ട് 4 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.