നണിയൂർ നമ്പ്രം യു.എ ഇ പ്രവാസിക്കുട്ടായ്മയുടെ ''നാട്ട്ക്കൂട്ടം'2022" ദുബൈ അൽ തവാർ പാർക്കിൽ


ദുബൈ:-
നണിയൂർ നമ്പ്രം യു.എ ഇ പ്രവാസിക്കുട്ടായ്മ ഈ വർഷത്തെ "നാട്ട്ക്കൂട്ടം'2022"   ദുബൈ ഇത്തിസലാറ്റ് മെറ്ററോ സ്റ്റേഷനടുത്തുള്ള അൽ തവാർ പാർക്കിൽ  വിപുലമായ പരിപാടിയോടുകൂടി  നടത്താൻ തീരുമാനിച്ചു.

 പ്രവാസിക്കുട്ടായ്മയുടെ എക്സിക്യുട്ടിവ് യോഗത്തിന്  പ്രസിഡൻ്റ് മുസ്തഫ തളിച്ചാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സിക്രട്ടറി അക്സർ മൂസ  സ്വാഗതം പറഞ്ഞു.യു കെ ഹാരിസ് നന്ദി പറഞ്ഞു.

 പരിപാടിയുടെ വിജയത്തിനായി പോഗ്രാം കമ്മറ്റിയായി  മുസ്തഫ (Galaxy) മുസ്തഫ പി പി.നസീർ കെ.ശുക്കൂർ യു.കെ. ഇബ്രാഹിo യംപി.ഹാരിസ് യു കെ എന്നിവരെ തിരെഞ്ഞെടുത്തു.

സ്പോർട്ട് & കലാപരിപടികൾ  ഷുഹൈബ് കെ.വി, മിഥ്ലാജ് ആശീർ ജുറൈജ്,എന്നിവരെയും നിയോഗിച്ചു. 

Previous Post Next Post