രണതാര മാതോടം ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി

 


കണ്ണാടിപ്പറമ്പ്:-നുരയുന്ന ലഹരി തകരുന്ന ജീവിതം,വിടപറയാം ലഹരിയോട്സന്ദേശമുയർത്തിക്കൊണ്ട് രണതാര മാതോടത്തിൻ്റെ നേതൃത്വത്തിൽ സൈക്കിളിൽ പര്യടനം നടത്തി.ക്ലബ്ബംഗങ്ങളായ കിരൺ ജി  രോഷിത്ത് കെ. വാർഡ് മെമ്പർ ശ്രീമതി കെ പി ഷീബ പര്യടനം ഫ്ലാഗോഫ് ചെയ്തു.

Previous Post Next Post