കൊളച്ചേരി:-ഊട്ടുപുറം നരിക്കോട് കിഴക്കേവീട്ടിൽ മീനാക്ഷി മാരസ്യാർ (100) നിര്യാതയായി
ഭർത്താവ്:-പരേതനായ നരിക്കോട് പി. വി. രാഘവമാരാർ.
മക്കൾ. കെ. വി. സരോജിനി (കയരളം ), കെ.വി.കമല (അഴീക്കോട്), പരേതനായ കെ.വി.വിജയരാഘവൻ (റിട്ട. സുബേദാർ മേജർ) .
ജാമാതാക്കൾ.. എം.വി.ഗോവിന്ദമാരാർ (കയരളം), നാരായണമാരാർ (അഴീക്കോട്), കെ. ശോഭന (കരിങ്കൽക്കുഴി) സംസ്ക്കാരം ഇന്ന് രാത്രി 9.00 മണിക്ക് കൊളച്ചേരി പാടിക്കുന്ന് പൊതുശ്മശാനത്തിൽ.