ചുണ്ടയിൽ പി പി പ്രകാശൻ നിര്യാതനായി

 


ചേലേരി:-പരേതരായ നാരായണൻ നമ്പ്യാരടെയും അംബുജാക്ഷിയുടെയും മകൻ ചുണ്ടയിൽ പി പി പ്രകാശൻ (48)

ഭാര്യ: ശ്രീകല.

മക്കൾ: ദേവദത്ത് 9 ക്ലാസ് വിദ്യാര്‍ത്ഥി കണ്ണാടിപ്പറമ്പ് ഹയർസെക്കന്ററിസ്കൂൾ, അമൽദേവ് ക്ലാസ് 4 ചേലേരി യു പി സ്കൂൾ.സഹോദരങ്ങൾ പി പി ഗീത,പി പി സിന്ധു.സംസ്കാരം രാവിലെ 11മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Previous Post Next Post