കുറ്റ്യാട്ടൂറിലെ വി സി അച്ചുതൻ നമ്പ്യാർ നിര്യാതനായി

 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂറിലെ വി സി അച്ചുതൻ നമ്പ്യാർ (86)  നിര്യാതനായി. 

ഭാര്യ :ചന്ദ്രമതി


മിലിട്ടറിയിലായിരുന്നു. കുറ്റിയാട്ടൂരിലെ വേടിയേര ചന്ദ്രോത്ത് തറവാടംഗമാണ്. 

മക്കൾ:- വിജയരാഘവൻ (വിജു), ഷാജി, ലത മരുമക്കൾ വിവ, സിത്താര, മനോജ് കുമാർ

സഹോദരങ്ങൾ: ഭാസ്ക്കരൻ നമ്പ്യാർ, നളിനിയമ്മ പരേതരായ കൃഷ്ണൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, ലക്ഷ്മണൻ നമ്പ്യാർ.

Previous Post Next Post