Home കൊളച്ചേരി പാടിയിലെ വിനത നിര്യാതയായി Kolachery Varthakal -November 29, 2022 കൊളച്ചേരി :- പാടിയിൽ ലെനിൻ റോഡിൽ ശ്രീനിലയത്തിൽ സി. ദിനേശന്റെ ഭാര്യ വിനത (43) നിര്യാതയായി.മകൾ : ദേവിക ദിനേശൻ ( ബാലസംഘം കൊളച്ചേരി വില്ലേജ് പ്രസിഡന്റ്)സംസ്കാരം 6 മണിക്ക് മൈലാടി പൊതു ശ്മശാനത്തിൽ നടക്കും.