നാറാത്ത്:- കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് സമീപം പരേതരായ കേളു ഗുരുക്കളുടെയും മാധവിയുടെയും മകന്‍ ചോലയില്‍ വടക്കയില്‍ ഭരതന്‍ (70) നിര്യാതനായി
ഭാര്യ സുജാത
മക്കൾ: നിഖിൽ കാനറാ ബാങ്ക് അശ്വതി പരേതനായ നിജിൽമരുമകൻ : സനൂപ് ജോത്സ്യർ കാസ്റ്ഗോഡ്
സംസ്ക്കാരം നാളെ
പകൽ 11ന് മാതോടം
പഞ്ചായത്ത് ശമാശനത്തിൽ