മലപ്പട്ടം :- അടിച്ചേരിയിലെ വി. ഗൗരിഅമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ വാര്യമ്പത്ത് രാഘവൻ.
മക്കൾ - പത്മിനി, സഹദേവൻ, (തളിപറമ്പ് താലുക്ക് ലൈബ്രററി കൗൺസിൽ എക്സിക്യുട്ടീവ് അംഗം, ഹരിത കേരളം മിഷൻ റിസോർസ് പേർസൺ,) അജയൻ പോസ്റ്റ് മാസ്റ്റർ മലപ്പട്ടം, രവീന്ദ്രൻ ( കേരള ബാങ്ക്, തിരുവനന്തപുരം ) സതീശൻ (മാലി ) ശ്രീനിവാസൻ ( ചെന്നൈ) നവീൻകുമാർ .
മരുമക്കൾ - രാഗിണി, ബീന, സുലേഖ (കേരള ബാങ്ക് തിരുവനന്തപുരം),സിന്ധു സതീശൻ , ജയശ്രീ(അധ്യാപിക ടാഗോർ വിധ്യനികേതൻ തളിപ്പറമ്പ്) ,സിന്ധു നവീൻകുമാർ (സിക്രട്ടറി മലപ്പട്ടം പഞ്ചായത്ത് വനിത സഹകരണ സംഘം ).
സംസ്കാരം 27.11.2022 ഞായറാഴ്ച വൈകുന്നേരം 7:30 PM ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.