മുണ്ടേരി സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി

 


മുണ്ടേരി:-മൂലക്കൽ ഇബ്രാഹിം (ഉമ്പായി) സൗദി അറേബ്യയിൽ നിര്യാതനായി മാതാവ് ആമിന ഭാര്യ ഖയറുനി (ചേലേരി ) മക്കൾ ഇർഷാദ്, ഇർഫാന,ഇഷാം, മരുമകൻ ഫാരിസ് (ബഹ്റൈൻ) സഹോദരങ്ങൾ ഇമ്പിച്ചി അലി, സിദ്ധീഖ് ,റാസിഖ്, റഷീദ, സൗദത്ത്,ഖയറുനിസ.


Previous Post Next Post