പളളിപ്പറമ്പ്:- വിവാഹ സുദിനത്തിൽ പള്ളിപ്പറമ്പ് എ പി സ്റ്റോറിലെ സി കെ ജുബൈർ കൊളച്ചേരി മേഖലാ പൂക്കോയ തങ്ങൾ ഹോസ്പിസിന് ധന സഹായം പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിനെ ഏൽപ്പിച്ചു. ചടങ്ങിൽ മണ്ഡലം യുത്ത് ലീഗ് വൈസ് പ്രസിഡണ്ട് സലാം കമ്പിൽ, കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അബ്ദു പി പി,ഷംസീർ കോടിപ്പൊയിൽ, മയ്യിൽ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ട് സത്താർ ഹാജി സി കെ തുടങ്ങിയവർ സംബന്ധിച്ചു