സൈക്കിൾ മോഷണം പോയി


കമ്പിൽ : പാട്ടയത്തെ ഷെമീമിൻ്റെ സൈക്കിൾ മോഷണം പോയി. പത്തായിരം രൂപ വിലവരുന്ന ഹീറോ സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നപ്പോഴായിരുന്നു സംഭവം.

Previous Post Next Post