കണ്ണാടിപ്പറമ്പ്:- മാതേടം സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി നടത്തിയ ക്ഷയരോഗ ബോധവൽക്കരണ ക്ലാസ് ജെ എച്ച് ഐ വത്സല കെ നടത്തി. പി പി സവിത സ്വാഗതം പറഞ്ഞു. സുഷമ അദ്ധ്യക്ഷത വഹിച്ചു. ആശാ വർക്കർ ശ്രിജ പ്രസംഗിച്ചു. സനേഷ് ശ്രീജിത്ത് ,അഭിനവ് തുടങ്ങിയവർ നേതൃത്വം നൽകി.