പാറക്കാടിയിലെ മാവില വളപ്പിൽ ഭവാനി അമ്മ നിര്യാതയായി



പാറക്കാടി :- പാറക്കാടിയിലെ പരേതനായ മാണിക്കോത്ത് ജനാർദ്ദനൻ നമ്പ്യാരുടെ  (റിട്ട. ഹെഡ്മാസ്റ്റർ പെരിന്തലേരി എ യു പി സ്കൂൾ) ഭാര്യയും പരേതരായ അവരോന്നൻ കൃഷ്ണൻ നമ്പ്യാരുടെയും പാലക്കിൽ മാവില വളപ്പ് അമ്മാളു അമ്മയുടെയും മകളുമായ മാവില വളപ്പിൽ ഭവാനി അമ്മ(80) നിര്യാതയായി.

 മക്കൾ:- രമ (റിട്ട. ടീച്ചർ പട്ടുവം എ യു പി സ്കൂൾ )രത്‌നകരൻ (ബാംഗ്ലൂർ)ഉമ (പാറക്കാടി) സുമ (മലപ്പട്ടം)സീമ( ടീച്ചർ കമല നെഹ്‌റു യു പി സ്കൂൾ വളപട്ടണം)

ജാമാതാക്കൾ :- നാരായണൻ(പട്ടുവം), അരവിന്ദാക്ഷൻ(പാറക്കാടി), ബാലകൃഷ്ണൻ(മലപ്പട്ടം), രമേശൻ(കവുമ്പായി ) ,ജ്യോതി (കോഴിക്കോട്)

സഹോദരങ്ങൾ:-  പരേതരായ രാമചന്ദ്രൻ നമ്പ്യാർ,മല്ലിക,എം രാഘവൻ നമ്പ്യാർ, മഹേഷ്‌ കെ നമ്പ്യാർ, എം.വി.വിജയൻ നമ്പ്യാർ, (വെള്ളൂർ)വനജ.ബി.നമ്പ്യാർ (ചെറുകുന്ന് ).

 ശവസംസ്കാരം നാളെ 8 ന് ചൊവ്വാഴ്ച 11 മണിക്ക് പാറക്കാടി എൻ എസ് എസ് ശ്മശാനത്തിൽ നടക്കും.

Previous Post Next Post