HD പ്രൊജക്റ്ററും, ബിഗ് സ്ക്രീനും ഉദ്ഘാടനം ചെയ്തു

 



മയ്യിൽ:-വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം, റെഡ്സ്റ്റാർ സ്പോർട്സ് ക്ലബ്ബ് പുതിയ HD പ്രൊജക്ടറിൻ്റെയും ബിഗ് സ്ക്രീനിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം വി ഓമന നിർവ്വഹിച്ചു - ക്ലബ് പ്രസിഡണ്ട് പി.പ്രവീഷ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അർജുൻ വി ഒ സ്വാഗതവും - എം മനോഹരൻ നന്ദിയും പറഞ്ഞു.

Previous Post Next Post