Home ഡോ: സി പി പ്രസാദ് നിര്യാതനായി Kolachery Varthakal -November 21, 2022 പള്ളിക്കുന്ന്:- പള്ളിക്കുന്നിലെ Retd Veterinary ഡോ: സി പി പ്രസാദ് (57)നിര്യാതനായി.ഭാര്യ: ഷീജ പി വി (ഗവ. യു പി സ്കൂൾ ചാലാട്)മക്കൾ: ഡോ: ജ്യോതിസ് പ്രസാദ്(ബംഗ്ലൂർ) തേജസ് പ്രസാദ്(ബoഗ്ലൂർ)സംസ്കാരം ഇന്ന് 1 മണിക്ക് പയ്യാമ്പലം