കൊളച്ചേരി സൊസൈറ്റി കോളേജ് PDC 1998 - 99 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


കൊളച്ചേരി :- 
കൊളച്ചേരി സൊസൈറ്റി കോളേജിലെ 1998-98 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ' പുളിമധുരം ' നണിയൂർ എ.എൽ.പി സ്കൂളിൽ  സംഘടിപ്പിച്ചു. അധ്യാപകൻ അനൂപ് ലാൽ സംഗമം ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ വിജേഷ് നണിയൂർ അധ്യക്ഷനായി. നിഗേഷ് നിശാന്ത്, മനീഷ, റീന തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ പി.വി ഹരികുമാർ സ്വാഗതം പറഞ്ഞു.

Previous Post Next Post