ആഘോഷ രാവിൽ ആതുര സേവനത്തിനായി PTH നു സംഭാവന നൽകി നവവരൻ
Kolachery Varthakal-
കമ്പിൽ :- PTH മെമ്പർ വി കെ മുസ്തഫ സാഹിബിന്റെ മകൻ മുഹ്സിൻ മുസ്തഫ തന്റെ വിവാഹ ദിവസം കൊളച്ചേരി മേഖല PTH നു സാമ്പത്തിക സഹായം നൽകി. സാമ്പത്തിക സഹായം ബഹുമാനപെട്ട കബീർ ഫൈസി ചെറുകോട് സ്വീകരിച്ചു.