മയ്യിൽ:-തിരികെയെത്താം തിരുമുറ്റത്തേക്ക്...പൂർവ്വ വിദ്യാർത്ഥി സൗഹൃദ സംഗമം
മയ്യിൽ ഐ.എം എൻ.എസ്.ജി. ച്ച് എസ്.എസ് ൽ 1999-ലെ SSLC ബാച്ചിന്റെ പുന:സമാഗമം 2022 ഡിസം: 25 ന് ഞായറാഴ്ച രാവിലെ 9: മണി മുതൽ വിവിധ പരിപാടികളോടെ മയ്യിൽ സ്കൂളിന്റെ തിരുമുറ്റത്ത് സംഘടിപ്പിക്കുന്നു.
വിവരങ്ങൾക്ക്: സംഘാടക സമിതി
Contact: 8907251000, 9744666639