പാമ്പുരുത്തിയിലെ പി കമാൽ നിര്യാതനായി

 



നാറാത്ത്:- പാമ്പുരുത്തിയിലെ റേഷൻ വ്യാപാരിയും മുസ്ലിം ലീഗ് ശാഖാ മുൻ വൈസ് പ്രസിഡണ്ടുമായ പി കമാൽ നിര്യാതനായി. ഭാര്യ: കെ. നഫീസ. മക്കൾ: കെ. മുഹമ്മദ് കുഞ്ഞി, കെ. അബ്ദുൽ സത്താർ. മരുമക്കൾ: ഹസീന, മർസീന. സഹോദരങ്ങൾ: ആമിന, ഇബ്രാഹിം, കദീജ, പരേതയായ ആയിഷ. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ശേഷം പാമ്പുരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Previous Post Next Post