പരേതനായ കുണ്ടുംകര നാരായണന്റെയും ജാനകിയുടെയും മകൻ കെ.വി.പ്രഭാകരൻ നിര്യാതനായി. ഭാര്യ സി.കെ പ്രസന്ന (cpim പറശ്ശിനി റോഡ് ബ്രാഞ്ച് മെമ്പർ.
മക്കൾ : സി.കെ.പ്രജീഷ്, പ്രണവ് , പ്രിയേഷ്.
മരുമകൾ : ദിവ്യ പഴശി .
സഹോദരങ്ങൾ : രവീന്ദ്രൻ , വനജ, സത്യൻ, സുരേശൻ ,സന്തോഷ്.
സംസ്കാരം ഉച്ചക്ക് 2 മണിക്ക് നണിയൂർ നമ്പ്രം ശ്മശാനത്തിൽ .