കമ്പിൽ:-ഫുട്ബോൾ വേൾഡ് കപ്പ് ആവേശം ഉൾക്കൊണ്ട് ജയന്തി കോളേജ് വിവിധ ടീമുകളുട ഫാൻസുകൾ തമ്മിൽ മത്സരം നടന്നു. മത്സരത്തിൽ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ് ഫാൻസുകൾ തമ്മിൽ ഏറ്റുമുട്ടി. ഫൈനൽ മത്സരത്തിൽ പോർട്ടുഗൽ ടീം വിന്നേഴ്സ് ആയി. മത്സരം ജയന്തി കോളേജ് പ്രിൻസിപ്പാൾ ഫൈസൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീലത ടീച്ചർ, ദിൽഷ ടീച്ചർ, ശരണ്യ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.