കയരളത്തെ പുത്തൻ വീട്ടിൽ നാരായണി നിര്യാതയായി


കയരളം: ഒറപ്പടി അംഗൻവാടിക്ക് സമീപം പുത്തൻ വീട്ടിൽ നാരായണി നിര്യാതയായി.

 മക്കൾ: പി.വി.രാമകൃഷ്ണൻ (rtd നേഴ്സിങ് അസിസ്റ്റന്റ് മയിൽ CHC ), പി.വി.രുഗ്മിണി (rtd മയ്യിൽ പാൽ സൊസൈറ്റി, CPIM ഒറപ്പടി (S) ബ്രാഞ്ച് അംഗം).

 മരുമകൾ: എ.വി.പ്രസന്ന (കല്യാശ്ശേരി വിവേൽസ് സൊസൈറ്റി ).

സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ, നാരായണൻ,ഗോവിന്ദൻ , രാഘവൻ, ബാലകൃഷ്ണൻ. ഭാസ്കരൻ.

സംസ്കാരം ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ .

Previous Post Next Post