Home കണ്ടക്കൈ പറമ്പിലെ കെ. സജീവൻ നിര്യാതനായി Kolachery Varthakal -December 08, 2022 മയ്യിൽ:-കണ്ടക്കൈ പറമ്പിലെ കെ. സജീവൻ( 50) നിര്യാതനായികെ. കമലാക്ഷിയുടെയും പരേതനായ കെ സി കോരന്റെയും മകനാണ്.ഭാര്യ :ലീന (മുണ്ടേരി )മക്കൾ : ആരവ്, വേദികസഹോദരങ്ങൾ: ദേവദാസൻ,ലളിത, ലതിക, സന്തോഷ്.