ചൂളിയാടെ ഇ. വി സുലോചന നിര്യാതയായി


ഇരിക്കൂർ : ചൂളിയാട് അടുവാപ്പുറത്തെ ഇ.വി സുലോചന (61) നിര്യാതയായി.

ഭർത്താവ്: എ.കെ തമ്പാൻ.

മക്കൾ: സുജാത,ഷാജി, ഷീബ .

മരുമക്കൾ :ബാബു (പഴശ്ശി), സുനിൽകുമാർ (മട്ടന്നൂർ), പ്രിയ (കോടോളിപ്രം).

സഹോദരങ്ങൾ:പത്മാവതി(പാറക്കാടി), രമേശൻ(മയ്യിൽ), രാജൻ(ചെറുപഴശ്ശി), രാജീവൻ(ചെറുപഴശി), ഓമന(കരൂർ).

സംസ്കാരം 3 മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ.

Previous Post Next Post