നണിയൂർ നമ്പ്രം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല നേതാവായിരുന്ന കെ.പി. അഹമ്മദിനെ അനുസ്മരിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടരി സുരേഷ് ബാബു എളയാവൂർ അനുസ്മരണ ഭാഷണം നടത്തി.
കെ.സി. ഗണേശൻ, കെ.എം. ശിവദാസൻ, കെ.പി.ചന്ദ്രൻ, കെ.പി.ശശിധരൻ , സി.എച്ച്. മൊയ്തീൻ, ഏ.കെ.ബാലകൃഷ്ണൻ , പി.വി. മജീദ്, പുത്തലത്ത് പ്രേമരാജൻ, ഷംസീർ നമ്പ്രം , ശ്രീജേഷ് കോറളായി, നാസർ കോറളായി, സുനി നമ്പ്രം , എന്നിവർ സംസാരിച്ചു.