ജലഗതാഗത ബോട്ട് സർവീസ് നാറാത്ത് കല്ലുരിക്കടവിൽ സ്റ്റോപ്പ് അനുവദിച്ചു

ജല ഗതാഗത ബോട്ട് സർവീസിന് നാറാത്ത് കല്ലുരിക്കടവിൽ സ്റ്റോപ്പ് അനുവദിച്ചു


നാറാത്ത് :- ജലഗതാഗതബോട്ട് സർവീസ് മാട്ടൂൽ മുതൽ പറശ്ശിനി  വരെ സർവ്വീസ് നടത്തുന്ന ജലഗതാഗത ബോട്ട് ഇന്നുമുതൽ പുതുതായി നിർമ്മിച്ച കല്ലൂരീ കടവ് ബോട്ട് ജെട്ടിയിൽ സ്റ്റോപ്പ് അനുവധിച്ചു.


 നാറാത്ത് പഞ്ചായത്തിലെ ഏക ജലഗതാഗത  ബോട്ട് ജെട്ടിയാണ് നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 17 ലെ കല്ലൂരിക്കടവ് ബോട്ട് ജെട്ടി.നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, വാർഡ് മെമ്പർ  സൈഫുദ്ദീൻ നാറാത്ത്എന്നിവർ ചേർന്നു ബോട്ട് യാത്രക്കാരെ സ്വീകരിച്ചു.വാർഡ് വികസന സമിതി അംഗം പി പി ആമിർ പങ്കെടുത്തു.


കല്ലുരിക്കടവിൽ നിന്നുള്ള ബോട്ട് യാത്ര സമയം 👇


രാവിലെ 9:45am നാറാത്ത് to മാട്ടൂൽ...


ഉച്ചക്ക് 12:30pm നാറാത്ത് to പറശ്ശിനി..


ഉച്ചക്ക് 2:15pm നാറാത്ത് to വളപട്ടണം..


വൈകുന്നേരം 3:15pm നാറാത്ത് to പറശ്ശിനി.

Previous Post Next Post